ഞാൻ ഈ ബ്ലോഗ് മലയാള ഭാഷയിൽ എഴുതാൻ പോവുകയാണ്
ഈ ഭാഷ എത്ര പേർക്കു വായിക്കാൻ പറ്റും എന് എന്നിക്കു കാണണം
എന്റെ 'അമ്മ മാർച്ചിൽ മരിച്ചു
പെട്ടന്നായിരുന്നു അമ്മയുടെ മരണം
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ദ ദിവസം 'അമ്മ പതിവ് പോലെ രാവിലെ എഴുനേറ്റു കുളിച്ചു അമ്ബലത്തിൽ പതിവ് പോലെ പോയി .അപ്പോൾ സമയം ആറു മണി
പന്ത്രണ്ടു മണിക്കൂർ ആകുംബോലെക്കു 'അമ്മ വെന്റിലേറ്റർ ലായിരുന്നു
ഈ സത്യവും എന്നിക്കു ഇത്ര മാസങ്ങൾ ആയിട്ടും മനസ്സിലാവാൻ പറ്റിയിട്ടില്ല
എൻടെ 'അമ്മ എന്നോട് ഒന്നും പറയാദേ ഇങ്ങനെ എങ്ങനെ പോയി
അമ്മക്ക് എപ്പോഴും ഒരാശ ഒണ്ടായിരുന്നു
ആരെയും ബുദ്ധിമുട്ടിക്കാടെ ജീവിക്കണം
മരിക്കും പോലും ഈദ് തന്നെ ആയിരുന്നു അമ്മയുടെ ആഷാ
അമ്മയുടെ ആശാ ഭഗവാൻ കാണിച്ചു കൊടുത്തു
ഭാഗ്യം ഉള്ള ലക്ഷ്മി ത്തന്നെ എന്ന് അമ്മയുടെ എല്ലാ സുഹൃത്തുക്കളും പറയുക ഉണ്ടായി
'അമ്മ അങ്ങനെ പോയി
പക്ഷെ ഞാൻ ഇപ്പോരും ജീവിച്ചു ഇരുപ്പു ഉണ്ടല്ലോ
എന്റെ മനസ്സിൽ നിന്ന് അമ്മയെ നഷ്ട്ടപെട്ട സങ്കടം അടുത്തൊന്നും പോകാൻ പോകുന്നില്ല
എല്ലാവരും പറയും ഇദ് ആദ്യമൊക്കെ അധികമായിട്ടു തോനും
പിന്നെ ഈ സങ്കടം കുറയുക ചെയ്യും
ഇദ് ഞാൻ ഒരിക്കലും വിശ്വസിക്കുക ഇല്ല
'അമ്മ എന്ന് വ്യക്തി ആരുടേയും മനസ്സിൽ എപ്പോരും ജീവിച്ചിരർക്കും
ഈ സത്യം ആര്ക്കും മാറ്റാൻ ആവില്ല
ഞാൻ ഒറ്റക്കായി പോയി
എന്റെ 'അമ്മ ആയിരുന്നു എന്റെ സുഹൃത്ത്
എല്ലാ കാര്യങ്ങളും ഞാൻ അമ്മയോടായിരുന്നു പറയാറ്
ചിരിക്കാനും അമ്മയായിരുന്നു കൂട്ട്
അമ്മയെ ഞാൻ വഴക്കു പറയാറുണ്ട്
ആദേണ്ടേ സ്നേഹം ആയിരുന്നു
എനിക്ക് ഇപ്പോൾ ആരുണ്ട്
ഞാൻ ഈ ബാക്കി ജീവിതം അമ്മ ഇല്ലാദേ എങ്ങനെ ജീവിക്കും
ഞാൻ ഇപ്പോൾ ഒരു അനാഥ
ഇദ് സത്യം
ഇദ് സത്യം
ഇദ് സത്യം
No comments:
Post a Comment